Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
അന്തർദേശീയംഇന്ത്യഖത്തർ

ഖത്തർ അമീറിനെ ഫോണിൽ ബന്ധപ്പെട്ട് ഇന്ത്യൻ പ്രധാനമന്ത്രി

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ ടെലിഫോണിൽ ബന്ധപ്പെട്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഈദ് ഉൽ ഫിത്ർ ആഘോഷിക്കുന്ന ഖത്തർ ജനതക്കും അമീറിനും ആശംസകൾ നേരാനാണ് ഇന്ത്യൻ പ്രധാനമന്ത്രി മുഖ്യമായും വിളിച്ചത്.

നിലവിൽ ഉണ്ടായി കൊണ്ടിരിക്കുന്ന പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചുള്ള ചർച്ചയ്‌ക്ക് പുറമേ ഇരു രാജ്യങ്ങളെ കുറിച്ചുള്ള ബന്ധത്തെക്കുറിച്ചും അവ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള മാർഗ്ഗങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker