അന്തർദേശീയംഖത്തർ

ഉപരോധത്തിന് പൂർണമായ അന്ത്യം കുറിച്ച് ഈജിപ്തും ഖത്തറിന് അതിർത്തികൾ തുറന്നു നൽകി

സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്‌റൈൻ എന്നിവയ്ക്ക് ശേഷം ഈജിപ്തും ഖത്തറിനു വ്യോമാതിർത്തി തുറന്നു നൽകി. ഇതോടെ ഖത്തറിനു മേൽ ഉപരോധം ഏർപ്പെടുത്തിയ നാലു രാജ്യങ്ങളും അവരുടെ അതിർത്തികൾ തുറന്നു.

മൂന്നര വർഷം നീണ്ടുനിന്ന ഖത്തറിനെതിരായ നിരോധനം നീക്കാൻ ഈജിപ്ത് ഔദ്യോഗികമായി വ്യോമസേനക്കാർക്ക് അറിയിപ്പ് നൽകിയെന്നും ഇത് ഉപരോധത്തിനു പൂർണമായും അന്ത്യം കുറിക്കുന്നുവെന്നും വ്യോമയാന അനലിസ്റ്റ് അലക്സ് മച്ചേരസ് തിങ്കളാഴ്ച ട്വീറ്റ് ചെയ്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker