അപ്‌ഡേറ്റ്സ്ഖത്തർ

ഖത്തറിൽ ഹോം ക്വാറൻറീൻ ലംഘനം നടത്തി അറസ്റ്റിലായവരുടെ എണ്ണത്തിൽ വർദ്ധനവ്

കൊവിഡ് വ്യാപനം തടയാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ഹോം ക്വാറന്റീൻ ആവശ്യകതകൾ ലംഘിച്ച എട്ടു പേരെ അധികൃതർ ഇന്നലെ അറസ്റ്റ് ചെയ്തു. ഇവരെ പ്രൊസിക്യൂഷൻ നടപടികൾക്കു ഹാജരാക്കിയിട്ടുണ്ട്. അറസ്റ്റിലായവർ:

1- അലി മുഹമ്മദ് സുൽത്താൻ മുഹമ്മദ് അൽ ഖവാർ
2- അലി അബ്ദുൾ റസാഖ് നൊമാൻ അലി അൽ ജാബ്രി
3- രദ്വാൻ അഹമ്മദ്
4- വിഷ്നോദാസ് കലാബൂർ അകൽ
5- സമീർ ജാബർ അൽ സയ്യിദ് അബു ലിബ്ദെ
6- ഫരീദ് മുഹമ്മദ് ഹമീദ്
7- മുഹമ്മദ് ഹസ്സൻ ഈദ്
8- അബ്ദുൾ മൊഹ്‌സെൻ അലി മുഹമ്മദ് ഫെതൈസ് അൽ മാരി

പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കാനും സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പുവരുത്താനും നിയുക്ത അധികാരികൾ പൗരന്മാരോടും ജീവനക്കാരോടും ആവശ്യപ്പെടുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker