അന്തർദേശീയംഅപ്ഡേറ്റ്സ്ഖത്തർ
ഖത്തർ അമീർ പ്രതിനിധി സംഘത്തോടൊപ്പം സൗദിയിലെത്തി
ജിസിസി ഉച്ചകോടിയിൽ പ്രാതിനിധ്യം വഹിക്കാൻ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇന്ന് രാവിലെ സൗദി അറേബ്യയിലെ അൽ ഉലയിൽ എത്തി. അദ്ദേഹത്തിന്റെ പ്രതിനിധി സംഘവും കൂടെയുണ്ട്.
ഖത്തറിനും സൗദി അറേബ്യയ്ക്കും ഇടയിൽ വ്യോമാതിർത്തി, കര, കടൽ അതിർത്തികൾ കഴിഞ്ഞ രാത്രി മുതൽ തുറന്ന സാഹചര്യത്തിൽ നടക്കുന്ന ജിസിസി ഉച്ചകോടി ഖത്തർ ഉപരോധം പൂർണമായും അവസാനിക്കുമെന്ന ഉറപ്പു തരുന്നതാണ്.
Amir arriving in Saudi for GCC Summit#Saudi #GCCSummit #GCCSummit41https://t.co/qO78ip3h0a pic.twitter.com/gpT6ziycZD
— The Peninsula Qatar (@PeninsulaQatar) January 5, 2021