അന്തർദേശീയംഖത്തർ

അമേരിക്കൻ പ്രസിഡൻറിന് അഭിനന്ദന സന്ദേശമയച്ച് അമീർ

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റെടുത്ത ജോ ബിഡന് അഭിനന്ദന സന്ദേശം അയച്ചു.

തന്റെ ചുമതലകൾ ഏറ്റെടുത്ത് കൂടുതൽ വികസനം നടത്താൻ ആശംസകൾ നേർന്ന അമീർ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും തന്ത്രപരമായ സഹകരണത്തിന്റെയും വളർച്ച പ്രതീക്ഷിക്കുന്നു എന്നും അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker