അപ്ഡേറ്റ്സ്ഖത്തർ
ഖത്തർ ദേശീയദിനത്തോടനുബന്ധിച്ച് അവധി പ്രഖ്യാപിച്ച് അമീരി ദിവാൻ
ഖത്തർ ദേശീയ ദിനം വെള്ളിയാഴ്ച വരുന്നതിനാൽ വ്യാഴാഴ്ച (ഡിസംബർ 17) രാജ്യത്ത് ഔദ്യോഗിക അവധി ദിവസമാണെന്ന് അമീരി ദിവാൻ അറിയിച്ചു.
ജീവനക്കാർക്ക് വാരാന്ത്യത്തിനുശേഷം ഞായറാഴ്ച മുതൽ ജോലികൾ പുനരാരംഭിക്കാം.
— Qatar Tribune (@Qatar_Tribune) December 14, 2020