അന്തർദേശീയംഖത്തർ

ഈജിപ്തിലേക്ക് സർവീസ് പുനരാരംഭിക്കുന്ന തീയ്യതി പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്

ഖത്തർ എയർവേയ്‌സ് ജനുവരി 18 മുതൽ കെയ്‌റോയിലേക്കും 2021 ജനുവരി 25 മുതൽ അലക്സാണ്ട്രിയയിലേക്കും സർവീസ് പുനരാരംഭിക്കും. കെയ്‌റോയിലേക്കുള്ള വിമാനത്തിനായി ഖത്തർ എയർവേയ്സ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

വിമാനം 15:30ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് 17:55ന് ഈജിപ്തിലെ കെയ്‌റോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും. മൂന്ന് മണിക്കൂർ 25 മിനിറ്റാണ് യാത്രയുടെ ദൈർഘ്യം. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരക്ക് ഗതാഗതവും അടുത്തു തന്നെ ആരംഭിക്കുമെന്ന് വ്യോമയാന വൃത്തങ്ങൾ അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker