Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ഖത്തർ

കൊവിഡ് വെല്ലുവിളിയിലും വളർച്ചയുടെ പടവുകളേറാൻ ബലദന

കൊറോണ വൈറസ് പാൻഡെമിക് മൂലം വെല്ലുവിളി നിറഞ്ഞ സാഹചര്യമുണ്ടായിട്ടും ഖത്തറിലെ പ്രമുഖ ക്ഷീര, ക്ഷീരോൽപന്ന കമ്പനിയായ ബലദന നടപ്പ് വർഷത്തിൽ വളർച്ച കൈവരിക്കുമെന്ന് ആത്മവിശ്വാസത്തിലാണ്.

മഹാമാരിയുടെ സമയത്തും മികച്ച പ്രവർത്തനങ്ങൾ നടത്തി ബിസിനസ് വളർത്തിയ ബലദന ശൃംഖലയിലുടനീളം കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് കൂടുതൽ അവസരങ്ങളുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നു.

ഈ വർഷം ആദ്യ പാദത്തിൽ കമ്പനിയുടെ വരുമാനം ശക്തമായി തുടരുകയാണ്. പല വിഭാഗങ്ങളിലുമുള്ള മാർക്കറ്റ് ഷെയറിൽ ബലദന ആധിപത്യം തുടരുന്നതാണ് ഇതിനു കാരണം. ഈ വർഷം രണ്ടാം പാദത്തിൽ കമ്പനി പുതിയ ഉൽ‌പ്പന്നങ്ങൾ അവതരിപ്പിക്കുമെന്നും കയറ്റുമതി വഴികൾ കൂടുതൽ പര്യവേക്ഷണം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker