ആരോഗ്യം
-
ദോഹ മുനിസിപ്പാലിറ്റി നടത്തിയത് ഇരുപതിനായിരത്തിലധികം പരിശോധനകൾ, 117 ഔട്ട്ലെറ്റുകൾ അടപ്പിച്ചു
ദോഹ മുനിസിപ്പാലിറ്റി ഈ വർഷം നടത്തിയത് ഇരുപതിനായിരത്തിലധികം ഭക്ഷ്യ സുരക്ഷാ പരിശോധനകൾ. 2021 ജനുവരി മുതൽ ജൂൺ 30 വരെയുള്ള സമയത്ത് ദോഹ മുനിസിപ്പാലിറ്റിയുടെ കീഴിൽ നടന്നത്…
Read More » -
ഇന്ത്യയിൽ നിന്നും വാക്സിനേഷൻ പൂർത്തിയാക്കി ഖത്തറിലെത്തിവരുടെ ഇഹ്തിറാസ് ആപ്പ് സ്റ്റാറ്റസ് മാറ്റുന്നതെങ്ങിനെ
ഇന്ത്യയിൽ നിന്നും കൊവിഷീൽഡ് വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ച് ഖത്തറിലെത്തുന്നവരെ സംബന്ധിച്ചുള്ള പ്രധാന ആശങ്കയാണ് ഇഹ്തിറാസ് ആപ്പിലെ സ്റ്റാറ്റസ് മാറ്റുന്നത് എങ്ങിനെയാണെന്നത്. ഇഹ്തിറാസിൽ വാക്സിനേറ്റഡ് സ്റ്റാറ്റസ് ലഭിച്ചാൽ…
Read More » -
ഇന്ത്യയിൽ നിന്നും കൊവിഷീൽഡ് ആദ്യ ഡോസ് മാത്രമെടുത്ത് ഖത്തറിലേക്കു വരേണ്ടി വന്നവർക്ക് രണ്ടാം ഡോസ് സ്വീകരിക്കാനാവും
കൊവിഷീൽഡ് വാക്സിന്റെ ആദ്യ ഡോസ് ഇന്ത്യയിൽ നിന്നുമെടുത്ത് ഖത്തറിലേക്കു വന്നവർക്ക് രണ്ടാമത്തെ ഡോസ് ആരോഗ്യകേന്ദ്രങ്ങൾ വഴി നൽകി തുടങ്ങിയെന്നു റിപ്പോർട്ടുകൾ. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ്…
Read More » -
ക്യുഎൻസിസിയിലെ കൊവിഡ് വാക്സിനേഷൻ സെന്റർ ഇന്നു പ്രവർത്തനം അവസാനിപ്പിക്കും
ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രം ഇന്ന് പ്രവർത്തനം അവസാനിപ്പിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. അധ്യാപകരുടെയും സ്കൂൾ സ്റ്റാഫുകളുടെയും വാക്സിനേഷന് മുൻഗണന നൽകുന്നതിന് ആരംഭിച്ച…
Read More » -
ഖത്തർ ഈ വർഷം കൊവിഡിനെ പൂർണമായും തുടച്ചു നീക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് ഡോ. സോഹ അൽ ബയാത്ത്
ഖത്തറിൽ ഉപയോഗിക്കുന്ന രണ്ട് കൊവിഡ് വാക്സിനുകളുടെ കാര്യക്ഷമതയെക്കുറിച്ച് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പ്രതിരോധ കുത്തിവയ്പ്പ് വിഭാഗം മേധാവി ഡോ. സോഹ അൽ ബയാത്ത് കഴിഞ്ഞ ദിവസം ഖത്തർ ടിവിയോടു…
Read More » -
അൽ വക്ര ആശുപത്രിയിലെ വനിതാക്ഷേമ ക്ലിനിക്ക് വീണ്ടും പ്രവർത്തനമാരംഭിച്ചു
കോവിഡിന്റെ രണ്ടാം തരംഗത്തിൽ രോഗവ്യാപനം വർദ്ധിച്ചതിനെ തുടര്ന്ന് അൽ വക്ര ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി മാറ്റിയപ്പോള് താല്ക്കാലികമായി പ്രവർത്തനം നിർത്തിയ വനിതാ ക്ഷേമ ക്ലിനിക് വീണ്ടും പ്രവര്ത്തനം…
Read More » -
ഖത്തറിൽ പുതിയ കമ്മ്യൂണിറ്റി കൊവിഡ് കേസുകൾ 36 എണ്ണം മാത്രം, 131 പേർക്ക് രോഗമുക്തി
ഖത്തറിൽ ഇന്ന് 102 പുതിയ കൊവിഡ് കേസുകളാണു കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 131 പേർ രോഗമുക്തി നേടിയപ്പോൾ അസുഖം ഭേദമായ മൊത്തം ആളുകളുടെ എണ്ണം 219333…
Read More » -
കൊവിഡ് വാക്സിനേഷൻ വളരെയെളുപ്പത്തിൽ ബുക്കു ചെയ്യാം, പുതിയ സേവനമൊരുക്കി പിഎച്ച്സിസി
പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പിഎച്ച്സിസി) അവരുടെ ദ്വിഭാഷാ മൊബൈൽ ആപ്ലിക്കേഷനായ നാർഅകോം വഴി കൊവിഡ് വാക്സിനേഷൻ ഓൺലൈനായി ബുക്ക് ചെയ്യുന്നതിനുള്ള സേവനം ആരംഭിച്ചു. പിഎച്ച്സിസിയിൽ ഹെൽത്ത്…
Read More » -
മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ട് ഖത്തറിലെ കൊവിഡ് വാക്സിനേഷൻ പ്രോഗ്രാം
നാഷണൽ കോവിഡ് -19 വാക്സിനേഷൻ പ്രോഗ്രാമിന് കീഴിൽ ഖത്തർ ഇതുവരെ മൂന്നു ദശലക്ഷം കൊവിഡ് വാസുകൾ നൽകി. 3,008,822 കോവിഡ് വാക്സിൻ ഡോസുകളാണ് ഖത്തർ ആരോഗ്യമന്ത്രാലയം ഇതുവരെ…
Read More » -
വലിയൊരു ഇടവേളക്കു ശേഷം ആദ്യമായി ഖത്തറിൽ പുതിയ കൊവിഡ് കേസുകൾ നൂറിൽ താഴെയെത്തി
വലിയൊരു ഇടവേളക്കു ശേഷം ഖത്തറിലെ കൊവിഡ് കേസുകൾ നൂറിൽ താഴെയെത്തി. ഇന്ന് 87 പുതിയ കൊവിഡ് കേസുകളാണു കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 113 പേർ രോഗമുക്തി…
Read More »