India
-
അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിയന്ത്രണങ്ങൾ ഇന്ത്യ നീട്ടി
അന്താരാഷ്ട്ര വാണിജ്യ വിമാന സർവീസുകൾക്കുള്ള വിലക്ക് മാർച്ച് 31 വരെ ഇന്ത്യൻ സർക്കാർ നീട്ടിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വെള്ളിയാഴ്ച സർക്കുലറിൽ അറിയിച്ചു.…
Read More » -
പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പിന് അപേക്ഷിക്കാം
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന സ്കോളർഷിപ്പിനായി അപേക്ഷിക്കാം. രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരിച്ചെത്തിയവർക്കും നിലവിൽ വിദേശത്തുള്ളവർക്കും…
Read More » -
ഖത്തറിൽ ഇന്ത്യൻ സർവകലാശാലയുടെ പഠനകേന്ദ്രം ആരംഭിക്കാൻ അനുമതി
പൂനെയിലെ സാവിത്രിബായ് ഫൂലെ സർവകലാശാലക്ക് (എസ്പിപിയു) ഖത്തറിലെ ദോഹയിൽ ഉപകേന്ദ്രം ആരംഭിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്ന് മഹാരാഷ്ട്ര ഉന്നത വിദ്യാഭ്യാസ മന്ത്രി ഉദയ് സമന്ത് പറഞ്ഞു. ഫെബ്രുവരി 18…
Read More » -
പുതിയ യാത്രാനയം പ്രഖ്യാപിച്ച് ഇന്ത്യ, ഗൾഫ് രാജ്യങ്ങളിൽ നിന്നുമെത്തുന്നവർ ശ്രദ്ധിക്കുക
യുകെ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് രാജ്യങ്ങള് എന്നിവിടങ്ങളില് നിന്നോ അതുവഴിയോ വരുന്ന രാജ്യാന്തര യാത്രികർ ഇന്ത്യയിലെത്തിയാൽ സ്വന്തം പണം മുടക്കി ആർടി പിസിആർ പരിശോധന നടത്തണമെന്ന പുതിയ…
Read More » -
ഖത്തറിൽ നിന്നുള്ള ടൂറിസ്റ്റ് വിസയെക്കുറിച്ച് വ്യക്തമാക്കി ഇന്ത്യൻ അംബാസിഡർ
ഇരു രാജ്യങ്ങളുടെയും ചരിത്രപരമായ വ്യാപാര ബന്ധങ്ങളെ സമ്പൂർണ്ണ പങ്കാളിത്തത്തിലേക്കു മാറ്റുന്നതിനായി ഖത്തർ-ഇന്ത്യ ടാസ്ക് ഫോഴ്സ് മുന്നോട്ട് പോവുകയാണെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഖത്തറിലെ…
Read More » -
മുന്നറിയിപ്പില്ലാതെ കണ്ണൂർ-ദോഹ വിമാനം റദ്ദാക്കി, ഹോം ക്വാറൻറീൻ അനുവദിക്കപ്പെട്ട യാത്രക്കാർക്ക് തിരിച്ചടി
ഇന്നലെ രാത്രി കണ്ണൂരിൽ നിന്നും ദോഹയിലേക്കു പോകേണ്ടിയിരുന്ന വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് യാത്രക്കാരടെ പ്രതിഷേധത്തിനു കാരണമായി. ഫെബ്രുവരി 14 മുതൽ ഗ്രീൻ ലിസ്റ്റിലില്ലാത്ത ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള…
Read More » -
ചൈനയുടെ ടിക്-ടോകിന് ഇന്ത്യയുടെ വെല്ലുവിളി, പിന്തുണ നൽകി ഖത്തർ
ജോഷ് എന്ന ഹ്രസ്വ വീഡിയോ ആപ്ലിക്കേഷൻ നടത്തുന്ന ഡെയ്ലിഹണ്ടിന്റെ മാതൃ കമ്പനിയായ ലോക്കൽ ലാംഗ്വേജ് ടെക് പ്ലാറ്റ്ഫോമായ വെർസെ ഇന്നൊവേഷൻസിനായി 100 മില്യൺ ഡോളർ നിക്ഷേപം നടത്തിയ…
Read More » -
ഖത്തറും ഇന്ത്യയും തമ്മിൽ വിദേശകാര്യ ഓഫീസ് കൺസൾട്ടേഷൻ നടന്നു, ഖത്തറിനു നന്ദി പറഞ്ഞ് ഇന്ത്യ
ഖത്തറും ഇന്ത്യയും തമ്മിലുള്ള നാലാമത്തെ വിദേശകാര്യ ഓഫീസ് കൂടിയാലോചനകൾ ഇന്നലെ, 2021 ഫെബ്രുവരി 1നു നടന്നു. ഖത്തർ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. അഹ്മദ് ഹസ്സൻ…
Read More » -
ഖത്തറിൽ ഇന്ത്യൻ നേഴ്സുമാരുടെ ഔദ്യോഗിക സംഘടനയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ ഔദ്യോഗിക സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഇൻ ഖത്തർ (FINQ) ഡെസേർട്ട് ലൈൻ ഗ്രൂപ്പ് കമ്പനിയും ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ ബ്ലഡ്…
Read More » -
എംബസിയുടെ സേവനങ്ങൾ എളുപ്പമാക്കാൻ ആപ്ലിക്കേഷൻ ആരംഭിക്കുമെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസിഡർ
ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ 72ആമത് റിപ്പബ്ലിക് ദിനം എംബസി പരിസരത്ത് ദേശീയ പതാക ഉയർത്തി ആഘോഷിച്ചു. എംബസി സേവനങ്ങളെ സ്വന്തം വാതിൽപ്പടിയിലേക്ക് കണക്റ്റുചെയ്യാൻ…
Read More »