Updates
-
ഖത്തറിൽ കൊവിഡ് രോഗമുക്തി നേടിയത് 412 പേർ, പുതിയതായി രോഗം കണ്ടെത്തിയത് 460 പേർക്ക്
ഖത്തറിൽ ഇന്ന് 460 പുതിയ കൊവിഡ് കേസുകളാണു കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 412 പേർ രോഗമുക്തി നേടിയപ്പോൾ അസുഖം ഭേദമായ മൊത്തം ആളുകളുടെ എണ്ണം 153219…
Read More » -
മെട്രോ സ്റ്റേഷനുകൾ സുരക്ഷിതമാക്കാനുള്ള പരിശീലനം തുടരുമെന്ന് ആഭ്യന്തരമന്ത്രാലയം
ജാഗ്രത വർദ്ധിപ്പിക്കുക, റെയിൽവേ സുരക്ഷിതമാക്കാൻ സ്വീകരിച്ച നടപടികൾ തിരിച്ചറിയുക തുടങ്ങിയ ലക്ഷ്യത്തോടെ പൊതുഗതാഗത സുരക്ഷാ വകുപ്പ് പ്രതിനിധീകരിക്കുന്ന ആഭ്യന്തര മന്ത്രാലയം മെട്രോ സ്റ്റേഷനുകളിൽ നിരവധി പരിശീലനങ്ങൾ നടത്തുന്നു.…
Read More » -
ഖത്തറിൽ വാരാന്ത്യത്തിൽ മനോഹരമായ കാലാവസ്ഥയെന്ന് ക്യുഎംഡി
മിതമായ താപനിലയും പകൽ ചില മേഘങ്ങളും രാത്രിയിൽ തണുത്ത കാലാവസ്ഥയുമായി ഖത്തറിലെ വാരാന്ത്യം മനോഹരമായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ മഴയും…
Read More » -
ഖത്തറിൽ ഹോം ക്വാറൻറീൻ ലംഘനത്തിന് അറസ്റ്റിലായവരുടെ വിവരങ്ങൾ പുറത്തുവിട്ട് മന്ത്രാലയം
കൊവിഡ് വ്യാപനം തടയാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ഹോം ക്വാറന്റീൻ ആവശ്യകതകൾ ലംഘിച്ച അഞ്ചു പേരെ അധികൃതർ ഇന്നലെ അറസ്റ്റ് ചെയ്തു. ഇവരെ പ്രൊസിക്യൂഷൻ നടപടികൾക്കു ഹാജരാക്കിയിട്ടുണ്ട്. അറസ്റ്റിലായവർ:…
Read More » -
പഴയ ഖത്തർ കറൻസി: പ്രധാനപ്പെട്ട അറിയിപ്പുമായി ഖത്തർ സെൻട്രൽ ബാങ്ക്
ഖത്തറിലെ പഴയ നോട്ടുകളുടെ കൈമാറ്റം 2021 ജൂലൈ ഒന്നാം തീയതി വരെ നീട്ടാൻ തീരുമാനിച്ചതായി ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. 2021 ജൂലൈയ്ക്കുശേഷം നാലാമത്തെ സീരീസിന്റെ നോട്ടുകൾ…
Read More » -
ഖത്തറിൽ ഡ്രൈവിംഗ് പഠിക്കുന്നവർക്കുള്ള താൽക്കാലിക ലൈസൻസ് പുതുക്കാനുള്ള ഫീസിൽ ഇളവ് നൽകാൻ മന്ത്രിസഭാ തീരുമാനം
2020 മാർച്ച് 3നും ഓഗസ്റ്റ് ഒന്നിനും ഇടയിൽ പുതുക്കേണ്ടിയിരുന്ന താൽക്കാലിക ഡ്രൈവിംഗ് ലൈസൻസ് ഫീസിൽ ഇളവു നൽകാൻ മന്ത്രിസഭ തീരുമാനമെടുത്തു. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് ഖത്തർ പ്രധാനമന്ത്രിയുടെ…
Read More » -
ഖത്തറിൽ ഒരു കൊവിഡ് മരണം കൂടി, ഇന്നു രോഗമുക്തി നേടിയത് 495 പേർ
ഖത്തറിൽ ഇന്ന് 463 പുതിയ കൊവിഡ് കേസുകളാണു കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 495 പേർ രോഗമുക്തി നേടിയപ്പോൾ അസുഖം ഭേദമായ മൊത്തം ആളുകളുടെ എണ്ണം 150715…
Read More » -
ഖത്തറിൽ മഴ കുറഞ്ഞതിന്റെ കാരണം വ്യക്തമാക്കി കാലാവസ്ഥാ വകുപ്പു മേധാവി
അന്തരീക്ഷത്തിൽ വേണ്ടത്ര ഈർപ്പം ഇല്ലാത്തതാണ് ഖത്തറിൽ ഈ വർഷം മഴ കുറയാൻ കാരണമെന്ന് ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷനിലെ കാലാവസ്ഥാ വകുപ്പിന്റെ മേധാവി മുഹമ്മദ് അലി…
Read More » -
ഖത്തറിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് നടപടി നേരിട്ടവത് നാനൂറിലധികം പേർ
കോവിഡ് 19 മുൻകരുതൽ നടപടികൾ ലംഘിച്ചതിന് 437 പേർക്കെതിരെ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം നടപടിയെടുത്തു. മാസ്ക് ധരിക്കാത്തതിന് 374 പേർക്കെതിരെയും ഒരു വാഹനത്തിൽ പരമാവധി ഉണ്ടാകാവുന്ന…
Read More » -
ഖത്തറിൽ കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ വർദ്ധനവ്
ഖത്തറിൽ ഇന്ന് 459 പുതിയ കൊവിഡ് കേസുകളാണു കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 480 പേർ രോഗമുക്തി നേടിയപ്പോൾ അസുഖം ഭേദമായ മൊത്തം ആളുകളുടെ എണ്ണം 150220…
Read More »