Weather
-
കനത്ത കാറ്റിനെക്കുറിച്ച് മുന്നറിയിപ്പു നൽകി ഖത്തർ കാലാവസ്ഥാ വകുപ്പ്
കടൽത്തീരത്ത് രാത്രി തണുത്ത കാലാവസ്ഥ ആയിരിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) ദൈനംദിന കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു. ഉയർന്ന കടലിനെ കുറിച്ചും ശക്തമായ കാറ്റിനെക്കുറിച്ചും കാലാവസ്ഥാ വകുപ്പ്…
Read More » -
ഖത്തറിൽ വാരാന്ത്യത്തിൽ മനോഹരമായ കാലാവസ്ഥയെന്ന് ക്യുഎംഡി
മിതമായ താപനിലയും പകൽ ചില മേഘങ്ങളും രാത്രിയിൽ തണുത്ത കാലാവസ്ഥയുമായി ഖത്തറിലെ വാരാന്ത്യം മനോഹരമായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ മഴയും…
Read More » -
ഖത്തറിൽ താപനില ഉയരും, കാലാവസ്ഥാ മുന്നറിയിപ്പുമായി ക്യുഎംഡി
വ്യാഴാഴ്ച താപനില ഉയരുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) പ്രവചിച്ചു. തെക്ക് ഭാഗത്തേക്കുള്ള കാറ്റിന്റെ ദിശയിലുണ്ടായ മാറ്റമാണ് താപനിലയിലെ ഉയർച്ചയ്ക്ക് കാരണമെന്നും അവർ വ്യക്തമാക്കി. പരമാവധി താപനില…
Read More » -
വാരാന്ത്യത്തിലെ കാലാവസ്ഥ പ്രവചിച്ച് ക്യുഎംഡി
വെള്ളിയാഴ്ച ആദ്യം മൂടൽമഞ്ഞും പകൽസമയത്ത് ഏതാനും മേഘങ്ങളോടുകൂടിയ മിതമായ താപനിലയും നേരിയ പൊടിയും വാരാന്ത്യത്തിൽ തണുത്ത രാത്രികളും പ്രതീക്ഷിക്കുന്നുവെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് റിപ്പോർട്ടിൽ വ്യക്തമാക്കി. ഈ…
Read More » -
ഖത്തറിലുള്ളവർക്ക് കാലാവസ്ഥാ മുന്നറിയിപ്പുമായി ക്യുഎംഡി
മൂടൽ മഞ്ഞ് ചില പ്രദേശങ്ങളിൽ രാത്രി വൈകിയും അതിരാവിലെ ചില സമയങ്ങളിലും തുടരാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) ട്വിറ്ററിൽ വ്യക്തമാക്കി. ഈ കാലാവസ്ഥ കാരണം…
Read More » -
ഇന്നു ശക്തമായ കാറ്റിനു സാധ്യത, കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
വാരാന്ത്യത്തിൽ ചില സ്ഥലങ്ങളിൽ മോശപ്പെട്ട ദൃശ്യപരത പ്രതീക്ഷിക്കുന്നുവെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് ട്വീറ്റ് ചെയ്തു. വ്യാഴാഴ്ച താപനില 16 ഡിഗ്രി സെൽഷ്യസ് മുതൽ 24 ഡിഗ്രി സെൽഷ്യസ്…
Read More » -
ഖത്തറിൽ ദൂരക്കാഴ്ച തീരെയില്ലാതായേക്കും, മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
ഇന്ന് രാത്രി (ഫെബ്രുവരി 3) മുതൽ വെള്ളിയാഴ്ച രാവിലെ (ഫെബ്രുവരി 5) വരെ രാത്രിയും അതിരാവിലെയും മൂടൽ മഞ്ഞുമൂടിയ കാലാവസ്ഥയാകുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) വ്യക്തമാക്കി.…
Read More » -
ഖത്തറിൽ കാലാവസ്ഥാ വ്യതിയാനമുണ്ടാകും, താപനില ഉയരാൻ സാധ്യത
അടുത്ത 36 മണിക്കൂറിനുള്ളിൽ ഖത്തറിലെ കാലാവസ്ഥയിൽ ചില ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെന്നും ചില പ്രദേശങ്ങളിൽ പരമാവധി താപനില 30 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ്…
Read More » -
ദോഹയിൽ മണൽക്കാറ്റ്, സുരക്ഷാ നിർദ്ദേശങ്ങളുമായി കാലാവസ്ഥാ വകുപ്പ്
ദോഹയുടെ ചില ഭാഗങ്ങളിൽ ഉണ്ടായ മണൽക്കാറ്റ് കാരണം ദൃശ്യപരത കുറഞ്ഞുവെന്നും തലസ്ഥാനമായ ദോഹയിൽ നിലവിൽ ദൃശ്യപരത രണ്ടു കിലോമീറ്ററായെന്നും ട്വിറ്ററിൽ ക്യുഎംഡി അറിയിച്ചു. ഈ കാലാവസ്ഥയിൽ കൂടുതൽ…
Read More » -
ഖത്തറിൽ മൂടൽമഞ്ഞ് തുടരും, മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ രാജ്യത്ത് പലയിടങ്ങളിലും രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ദൂരക്കാഴ്ച രണ്ടു കിലോമീറ്റർ മുതൽ തീരെയില്ലാത്ത തരത്തിൽ കൂപ്പുകുത്തുമെന്നും ഖത്തർ കാലാവസ്ഥാ…
Read More »