അപ്‌ഡേറ്റ്സ്ഖത്തർ

അൽ ഖോർ കമ്മ്യൂണിറ്റി റോഡ് താൽക്കാലികമായി അടക്കും

റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനു വേണ്ടി അൽ ഖോർ കമ്മ്യൂണിറ്റി റോഡ്- ഗേറ്റ് 1 താൽക്കാലികമായി അടക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് (അഷ്ഗൽ) അറിയിച്ചു.

മാർച്ച് 15 തിങ്കളാഴ്ച മുതൽ മാർച്ച് 19 വെള്ളിയാഴ്ച വരെയാണ് റോഡ് അടച്ചിടുന്നത്. രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെയാണ് ഗതാഗത നിയന്ത്രണം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker