ക്രൈംഖത്തർ

ഖത്തറിലേക്കു ഹാഷിഷ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി

ഖത്തറിലേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമം എക്സ്പ്രസ് മെയിൽ കസ്റ്റംസിലെ കാർഗോ, സ്വകാര്യ വിമാനത്താവള കസ്റ്റംസ് അറിയിച്ചു. ഭക്ഷ്യസാധനങ്ങളുടെ കയറ്റുമതിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 522 ഗ്രാം ഹാഷിഷാണ് പിടിച്ചെടുത്തത്.

അനധികൃത ലഹരിവസ്തുക്കൾ രാജ്യത്തേക്ക് കൊണ്ടു പോകുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയ കസ്റ്റംസ് ഏറ്റവും പുതിയ ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷ വായിക്കുന്നതിനുള്ള നിരന്തരമായ പരിശീലനവും ഉദ്യോഗസ്ഥർക്കു ലഭിക്കുന്നുണ്ടെന്ന് അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker