ഖത്തർ

ഹോട്ടൽ ബുക്കിംഗ് നീട്ടി ഡിസ്കവർ ഖത്തർ, ക്വാറൻറീന് രണ്ടു ഹോട്ടൽ കൂടി

വെൽക്കം ഹോം ക്വാറൻറൈൻ പാക്കേജിൽ ഡിസ്കവർ ഖത്തർ രണ്ട് ഹോട്ടലുകൾ കൂടി ഉൾപ്പെടുത്തി. ഡിസ്കവർ ഖത്തർ വെബ്‌സൈറ്റിൽ ഹോട്ടൽ ബുക്കിംഗ് 2021 ഓഗസ്റ്റ് 31 വരെ നീട്ടുകയും ചെയ്തിട്ടുണ്ട്.

ഹിൽട്ടൺ ന്യൂ അവന്യൂ ഹോട്ടലും ഡബിൾട്രീയും ഉൾപ്പെടുത്തിയതോടെ 62 ഹോട്ടലുകൾ ഇപ്പോൾ വെൽക്കം ഹോം പാക്കേജുകൾക്കായി ലഭ്യമാണ്, ഇത് പ്രതിദിനം 8,886 മുറികൾ ക്വാറൻറീനു വേണ്ടി ലഭ്യമാക്കുന്നു. ഖത്തർ എയർവേയ്‌സ് ട്വീറ്റിൽ പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker