അപ്ഡേറ്റ്സ്ഖത്തർ
ദോഹ അന്താരാഷ്ട്ര പുസ്തകമേള മാറ്റി വെച്ചു
ദോഹ അന്താരാഷ്ട്ര പുസ്തകമേള മാറ്റിവച്ചതായി സാംസ്കാരിക, കായിക മന്ത്രാലയം ഇന്നലെ അറിയിച്ചു.
ജനുവരി 7 മുതൽ 16 വരെ ഷെഡ്യൂൾ ചെയ്തിരുന്ന ദോഹ അന്താരാഷ്ട്ര പുസ്തകമേളയാണ് കൂടുതൽ അറിയിപ്പുണ്ടാകുന്നതു വരെ മാറ്റിവച്ചതായി മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കിയത്.
ലോകത്തിന് പുതിയ വെല്ലുവിളികൾ സൃഷ്ടിച്ച കൊവിഡ് പാൻഡെമിക്കിന്റെ നിലവിലെ സ്ഥിതിയാണ് സാംസ്കാരിക, കായിക മന്ത്രാലയത്തിന്റെ തീരുമാനത്തിനു പിന്നിലെ കാരണം.
The Ministry of Culture and Sports announced yesterday that Doha International Book Fair has been postponed.#Qatar #BookFairhttps://t.co/VyJ4RWbqd3
— The Peninsula Qatar (@PeninsulaQatar) December 4, 2020