അപ്‌ഡേറ്റ്സ്ഖത്തർവിദ്യാഭ്യാസം

സ്കൂൾ ജീവനക്കാർ അവധിക്കാലയാത്രകൾ ഒഴിവാക്കണമെന്ന് വിദ്യാഭ്യാസമന്ത്രാലയം

ലോകമെമ്പാടും കൊവിഡ് നിരക്ക് വീണ്ടും ഉയർന്നു കൊണ്ടിരിക്കുന്ന ഘട്ടത്തിൽ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി മധ്യവർഷത്തെ അവധിക്കാലത്ത് യാത്രകൾ ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സ്കൂൾ ജീവനക്കാരോട് ആഹ്വാനം ചെയ്തു.

ഈ സമയത്ത് യാത്രകൾ നടത്തിയാൽ മുൻകരുതൽ നടപടികളുടെ ഫലമായി മടങ്ങിവരുന്നതിൽ കാലതാമസമുണ്ടാകാൻ സാധ്യതയുണ്ടെന്നും മന്ത്രാലയം ജീവനക്കാരെ ഓർമ്മിപ്പിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker