ഇന്ത്യകേരളംഖത്തർ

വളരെക്കാലമായി ഖത്തർ പ്രവാസിയായിരുന്ന പത്തനംതിട്ട സ്വദേശി മരണപ്പെട്ടു

ദീർഘകാലമായി ഖത്തറിൽ പ്രവാസിയായിരുന്ന പത്തനംതിട്ട എലന്തൂർ സ്വദേശി ബാബു എബ്രഹാം തൊട്ടുപാട്ട് നിര്യാതനായി. മുപ്പതു വർഷത്തോളമായി ഖത്തറിലുള്ള എൺപതുകാരനായ ഇദ്ദേഹം അർബുദ ബാധിതനായിരുന്നു.

ബർവ സിറ്റിയിൽ മകളോടൊപ്പം സന്ദർശക വിസയിൽ താമസിക്കവെയാണ് മരണം. ഭാര്യ – ഏലിയാമ്മ, മക്കൾ – ഷൈനി എബ്രഹാം (ഹമദ് ഹോസ്പിറ്റൽ), സോണി എബ്രഹാം (ഹമദ് ഹോസ്പിറ്റൽ), ടോണി എബ്രഹാം (അപ്പോളോ ക്ലിനിക്). നടപടിക്രമങ്ങൾക്കു ശേഷം മൃതദേഹം ഖത്തറിൽ സംസ്കരിക്കും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker