ഖത്തർ

റമദാനിൽ ഫഹെസ് കേന്ദ്രങ്ങളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ചു

വിശുദ്ധ റമദാൻ മാസത്തിൽ (2021) ഫഹെസ് മാനേജ്മെന്റ് വിവിധ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ചു.

അൽ മസ്രൂവ, വാദി അൽ ബനത്ത്/മെസാമീർ, അൽ ഷഹാനിയ/അൽ എഗ്ദ, അൽ വക്ര/അൽ വുക്കെയർ എന്നിവിടങ്ങളിലെ പരിശോധനാ കേന്ദ്രങ്ങൾ രാവിലെ 8 മുതൽ വൈകുന്നേരം 4 വരെ തുറന്നിരിക്കുമെന്ന് ട്വിറ്റർ അക്കൗണ്ടിൽ വ്യക്തമാക്കി. ഗേറ്റ് 3.30ന് അടക്കും.

രാവിലെ എട്ടിന് തുറക്കുന്ന മദീനത്ത് അൽ ഷമാൽ/എക്സ്റ്റേണലിലെ മൊബൈൽ ഇൻസ്പെക്ഷൻ യൂണിറ്റ് ഉച്ചയ്ക്ക് 12 മണിക്ക് തന്നെ അടക്കും. ഇതിനു 15 മിനിറ്റ് മുമ്പ് ഗേറ്റും അടച്ചിരിക്കും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker