ആരോഗ്യംഖത്തർ

ദേശീയദിനത്തിൽ ഹോം ക്വാറന്റീൻ ലംഘനം നടത്തിയതിന് അഞ്ചു പേർ അറസ്റ്റിൽ

ഖത്തർ ദേശീയദിനത്തിൽ ആരോഗ്യ സുരക്ഷാ വിഭാഗത്തിന്റെ ഹോം ക്വാറന്റിൻ നിർദ്ദേശങ്ങൾ ലംഘിച്ച അഞ്ചു പേർ അറസ്റ്റിലായി. ഇവരെ നടപടി ക്രമങ്ങൾക്കു ശുപാർശ ചെയ്തിട്ടുണ്ട്.

അറസ്റ്റുചെയ്യപ്പെട്ട വ്യക്തികൾ:

1- മുഹമ്മദ് ഖലീഫ മുഹമ്മദ് അൽ ഫാരെസ് അൽ കാബി.
2- ഖാലിദ് മുഹമ്മദ് നജി അഹമ്മദ് അൽ ജാൽ.
3- മുഹമ്മദ് സേലം അബ്ദുല്ല ഹമദ് അൽ മാരി.
4- അലി അബ്ദുല്ല അലി ദാസ്മൽ അൽ കുവാരി
5- അബ്ദുൽ വഹാബ് സാദ് അഹമ്മദ് അൽ ഇബ്രാഹിം അൽ മോഹനാദി

സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പു വരുത്തുന്നതിന് ഹോം ക്വാറന്റീൻ നടപടികൾ കൃത്യമായി പാലിക്കാൻ മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു. ഇതു ലംഘിച്ചാൽ ശിക്ഷാ നടപടികൾ നേരിടേണ്ടി വരും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker