Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
അപ്‌ഡേറ്റ്സ്ഖത്തർ

ഹോം ക്വാറന്റീൻ ലംഘനം തുടർക്കഥയാകുന്നു, നാലു പേർ കൂടി ഖത്തറിൽ അറസ്റ്റിലായി

ഖത്തറിൽ ആരോഗ്യ സുരക്ഷാ വിഭാഗത്തിന്റെ ഹോം ക്വാറന്റിൻ നിർദ്ദേശങ്ങൾ ലംഘിച്ച നാലു പേർ ഇന്നലെ അറസ്റ്റിലായി. ഇവരെ ബന്ധപ്പെട്ട അധികാരികൾ പ്രൊസിക്യൂഷൻ നടപടിക്രമങ്ങൾക്കു ശുപാർശ ചെയ്തിട്ടുണ്ട്.

അറസ്റ്റു ചെയ്യപ്പെട്ട വ്യക്തികൾ:

1- മുസാമിൽ കമ്പാലബിറ്റോ
2- ഒമീർ സബ സെയ്ഫ് അൽ മജിദ് അൽ നുയിമി
3- സീഷൻ ജംഷിദ് ഇക്ബാൽ
4- ഇബ്രാഹിം മുബാറക് ഇബ്രാഹിം അൽ അലി അൽ മദീദ്

സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പു വരുത്തുന്നതിന് ഹോം ക്വാറന്റീൻ നടപടികൾ കൃത്യമായി പാലിക്കാൻ മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു. ഇതു ലംഘിച്ചാൽ കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker