അന്തർദേശീയംഖത്തർ

ലോകത്തിലാദ്യം, മുഴുവനായും കൊവിഡ് വാക്സിനേറ്റഡ് വിമാനവുമായി ഖത്തർ എയർവേയ്സ്

അന്തർ‌ദ്ദേശീയ യാത്രകൾ‌ ഏറ്റവും സുരക്ഷിതമായി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ലോകത്തെ ആദ്യത്തെ കൊവിഡ് വാക്സിനേഷൻ‌ ഫ്ലൈറ്റ് ഖത്തർ എയർവേയ്സ് ഇന്ന്‌ പ്രവർ‌ത്തിപ്പിക്കും. QR6421 വിമാനം രാവിലെ 11:00 മണിക്ക് വാക്സിനേഷൻ പൂർത്തിയാക്കിയ യാത്രക്കാരും സ്റ്റാഫുകളും മാത്രമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടും.

14:00ന് ദോഹയിലേക്ക് മടങ്ങുന്ന പ്രത്യേക വിമാനത്തിൽ സുരക്ഷയും ശുചിത്വവും ഉറപ്പുവരുത്തുന്നതിനായി എയർലൈൻ ഏർപ്പെടുത്തിയിരിക്കുന്ന എല്ലാ പുതിയ നടപടികളും പ്രദർശിപ്പിക്കും. ഏറ്റവും പുതിയതും ലോകത്തെ ആദ്യത്തെതുമായും ‘സീറോ-ടച്ച്’ ഇൻ-ഫ്ലൈറ്റ് വിനോദ സാങ്കേതികവിദ്യയും ഇതിലുൾപ്പെടുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker