അപ്‌ഡേറ്റ്സ്ഖത്തർ

മെട്രാഷ് 2 ആപ്പ് വഴി നൽകുന്ന പൊതുവായ സേവനങ്ങളുടെ അറിയിപ്പുമായി ഹുകൂമി

ഖത്തറിലെ ജനങ്ങൾക്ക് മെട്രാഷ് 2 ആപ്പ് വഴി ലഭ്യമായ പൊതുവായ സേവനങ്ങളെ കുറിച്ചുള്ള അറിയിപ്പുമായി ഹുകൂമി. ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഹുകൂമി സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ നൽകിയത്.

വിവിധ ഡിപാർട്മെൻറുകളെ തിരയുകയും പിന്തുടരുകയും ചെയ്യുക, നഷ്ടമായ സാധനങ്ങളെക്കുറിച്ച് റിപ്പോർട്ടു ചെയ്യുക, ഡെലഗേറ്റ് സർവീസുകൾ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ, അഡ്രസ് അന്വേഷണം എന്നിവ ഇതിൽ പെടുന്നു.

ഇതു കൂടാതെ മെട്രാഷ് സബ്സ്ക്രിപ്ഷൻ, പ്രധാന ലൊക്കേഷൻ, സെക്യൂരിറ്റി പെർമിറ്റ്, കോസ്റ്റ് ഗാർഡ് പെർമിറ്റ് എന്നീ സേവനങ്ങളും ഇതുവഴി ജനങ്ങൾക്കു ലഭ്യമാകുമെന്ന് ഹുകൂമി അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker