ഇന്ത്യഖത്തർ

എച്ച്എംസിയിൽ നഴ്സ് എഡ്യുക്കേറ്ററായിരുന്ന മാർഗരറ്റ് റോസി അന്തരിച്ചു

ഹമദ് മെഡിക്കൽ കോർപറേഷനിൽ നഴ്സ് എഡ്യുക്കേറ്ററായിരുന്ന മാർഗരറ്റ് റോസി അന്തരിച്ചു. ക്യാൻസർ മൂലം ദീർഘകാലം ചികിത്സയിൽ തുടർന്നതിനു ശേഷമാണ് തമിഴ്നാടു സ്വദേശിയായ മാർഗരറ്റ് മരണത്തിനു കീഴടങ്ങിയത്‌.

വക്ര ഹമദ് മെഡിക്കൽ കോർപറേഷനിൽ ജോലി ചെയ്തിരുന്ന മാർഗരറ്റ് ഒരു നഴ്സിംഗ് പ്രൊഫഷണൽ എന്ന നിലയിൽ ആരോഗ്യ രംഗത്ത് സമർപ്പണ ബോധത്തോടെ തന്റെ ഉത്തരവാദിത്വം നിറവേറ്റിയിരുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker