QatarUpdates

ഖത്തറിൽ ഹോം ക്വാറൻറീൻ ലംഘനത്തിന് അറസ്റ്റിലായവരുടെ വിവരങ്ങൾ പുറത്തുവിട്ട് മന്ത്രാലയം

കൊവിഡ് വ്യാപനം തടയാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ഹോം ക്വാറന്റീൻ ആവശ്യകതകൾ ലംഘിച്ച മൂന്നു പേരെ അധികൃതർ ഇന്നലെ അറസ്റ്റ് ചെയ്തു. ഇവരെ പ്രൊസിക്യൂഷൻ നടപടികൾക്കു ഹാജരാക്കിയിട്ടുണ്ട്. അറസ്റ്റിലായവർ:

1- മുഹമ്മദ് സഹീർ അഹ്മദ് ദിനാവി
2- അബ്ദുല്ല മുഞ്ജിദ് മുഹമ്മദ് അൽ അംല
3- നാസർ അലി മിഷാൻ ദാര അൽ മാരി

പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കാനും സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പുവരുത്താനും നിയുക്ത അധികാരികൾ പൗരന്മാരോടും ജീവനക്കാരോടും ആവശ്യപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button