ഗുരുതരമായ കേസുകൾ ഒഴികെ സാധുവായ ആരോഗ്യ കാർഡ് ഇല്ലാതെ വരുന്ന കുട്ടികളെ പീഡിയാട്രിക് എമർജൻസി സെന്ററുകളിൽ രജിസ്റ്റർ ചെയ്യില്ലെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ അറിയിച്ചു.
ട്വിറ്ററിലാണ് പുതിയ തീരുമാനം എച്ച്എംസി അറിയിച്ചത്. ഈ മാസം മുതൽ തന്നെ ഇതു പ്രാബല്യത്തിൽ വരും.
Children without health card will not be registered at Pediatric Emergency Centers#Qatar https://t.co/sCmoeIoPmh
— The Peninsula Qatar (@PeninsulaQatar) January 7, 2021