ആരോഗ്യംഖത്തർ

കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് രണ്ടു പ്രധാന നിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രാലയം

പബ്ലിക് ഹെൽത്ത് മിനിസ്ട്രി (MoPH) സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ, വാക്സിനേഷൻ മേധാവി ഡോ. സോഹ അൽ ബയാത്ത്, കോവിഡ് വാക്സിനേഷൻ എടുക്കുന്നവർക്ക് രണ്ട് പ്രധാന നിർദ്ദേശങ്ങൾ നൽകി.

1. കൊവിഡ് പോസിറ്റീവായ ഒരാളുമായി നിങ്ങൾക്ക് സമ്പർക്കം ഉണ്ടായിട്ടുണ്ടെങ്കിൽ, രണ്ടാമത്തെ ഡോസ് എടുക്കുന്നതിനുള്ള തീയതി അയാളുമായി കോൺടാക്റ്റ് ചെയ്ത തീയതി മുതൽ 14 ദിവസം കഴിഞ്ഞായിരിക്കും.
2. വാക്സിൻ രണ്ടാമത്തെ ഡോസ് പൂർത്തിയാക്കിയതിന്റെ ഒന്നോ രണ്ടോ ആഴ്ചയ്ക്ക് ശേഷം കൊവിഡ് അണുബാധയിൽ നിന്ന് നിങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker