Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ഇന്ത്യഖത്തർ

ഇന്ത്യൻ പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഓപ്പൺ ഹൗസിന്റെ തീയ്യതി പ്രഖ്യാപിച്ചു

ഖത്തറിലുള്ള ഇന്ത്യൻ പ്രവാസികളുടെ പരാതികൾ കേള്‍ക്കുന്നതിനും സാധ്യമായ രീതിയിൽ പരിഹാരം കണ്ടെത്തുന്നതിനുമായി മാസം തോറും നടക്കാറുള്ള ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് ഈ മാസം 24ന് നടക്കും. എല്ലാ മാസത്തിലെയും അവസാനത്തെ വ്യാഴാഴ്ചയാണ് ഓപണ്‍ ഹൗസ് നടക്കാറുള്ളത്.

24ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക്, ഓണ്‍ലൈന്‍ വഴിയാണ് ഓപണ്‍ ഹൗസ് നടക്കുകക. പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് [email protected] എന്ന ഇമെയിലിലേക്ക് അപേക്ഷകള്‍ അയക്കാമെന്ന് എംബസി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker