അപ്‌ഡേറ്റ്സ്ഖത്തർ

സർക്കാർ സേവനങ്ങളെ കുറിച്ചറിയാൻ ഒറ്റ നമ്പർ, അറിയിപ്പുമായി ഹുകൂമി

എല്ലാ വിധ സർക്കാർ സേവനങ്ങളെ കുറിച്ചും അറിയുന്നതിനായി ഖത്തർ ഏർപ്പെടുത്തിയ കോൾ സെന്റർ നമ്പർ ഉപയോഗിക്കണമെന്ന് ഹുകൂമി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. 109 എന്ന നമ്പറിലാണ് സർക്കാർ സേവനങ്ങളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാകുക.

ഇതു വഴി മുപ്പതു ലക്ഷത്തിലധികം ഇടപാടുകളാണ് വർഷം തോറും നടക്കുന്നത്. ഏഴു ചാനലുകളിൽ എട്ടു ഭാഷകളിലായി 24 മണിക്കൂറും സേവനം ലഭ്യമാണ്. നാലു മിനുട്ടാണ് ഒരാൾക്ക് ഒരു തവണ വിളിച്ചാൽ സംസാരിക്കാൻ കഴിയുന്ന പരമാവധി സമയം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker