Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
അപ്‌ഡേറ്റ്സ്ഖത്തർ

കൊവിഡ് മുൻകരുതൽ: ജനങ്ങൾക്കു മുന്നറിയിപ്പുമായി തൊഴിൽ മന്ത്രാലയം

കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനു സ്വീകരിച്ച മുൻകരുതൽ നടപടികളുടെ ഭാഗമായി അഡ്മിനിസ്ട്രേറ്റീവ് ഡവലപ്മെന്റ്, ലേബർ, സോഷ്യൽ അഫയേഴ്സ് മിനിസ്ട്രി മന്ത്രാലയത്തിന്റെ കെട്ടിടങ്ങളിലും സർക്കാർ സേവന സമുച്ചയങ്ങളിലും സന്ദർശകരുടെ ശേഷി 30 ശതമാനമായി കുറച്ചു.

“മന്ത്രാലയത്തിന്റെയോ സർക്കാർ സ്ഥാപനങ്ങളുടെയോ വെബ്‌സൈറ്റുകളിൽ (ഹുക്കൂമി) ഇലക്ട്രോണിക് രീതിയിൽ ലഭ്യമായ അപേക്ഷകൾക്കും സേവനങ്ങൾക്കുമായി സന്ദർശകരെ നേരിട്ടു സ്വീകരിക്കില്ല. 16008 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ വിളിച്ച് നിങ്ങൾക്ക് സേവനങ്ങളെ കുറിച്ച് അന്വേഷിക്കാൻ കഴിയും.” ട്വീറ്റിൽ മന്ത്രാലയം വ്യക്തമാക്കി

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker