കേരളംഖത്തർ

ഖത്തറിൽ മലയാളി ഉറക്കത്തിനിടയിൽ മരിച്ചു

ഹൃദയാഘാതം മൂലം ഉറക്കത്തിനിടയിൽ ഖത്തറിൽ മലയാളി അന്തരിച്ചു. തൃശൂർ വാടാനപ്പിള്ളി സ്വദേശി സാദിഖ് അലി പണിക്കവീട്ടിൽ (52) ആണ് മരിച്ചത്. പുലർച്ചെ സഹപ്രവർത്തകർ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് മരിച്ച വിവരം അറിഞ്ഞത്.

8 വര്‍ഷത്തോളമായി എച്ച്.ബി.എ എന്ന കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന സാദിഖ് അലിയുടെ ഭാര്യ ഷാനിബയാണ്. സല്‍മാനുല്‍ ഫാരിസ്, ദിക്റ, ഖദീജ എന്നിങ്ങനെ രണ്ടു മക്കളുമുണ്ട്. മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker