അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചത് ഖത്തറിൽ ഫിറ്റ്നസ് സെന്റർ അടച്ചുപൂട്ടി

കൊറോണ വൈറസ് തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിന് വാണിജ്യ വ്യവസായ മന്ത്രാലയം ഒരു ഫിറ്റ്നസ് ക്ലബ് ദിവസത്തേക്ക് അടച്ചുപൂട്ടി. പതിനഞ്ചു ദിവസത്തേക്കാണ് ഫിറ്റ്നസ് ക്ലബ് അടച്ചു പൂട്ടിയത്.

വെസ്റ്റ് ബേയിലെ ഗേറ്റ് മാളിലെ ഓക്സ് ഫിറ്റ്നസ് ലാബിനെതിരെയാണ് കോവിഡ് വ്യാപനം തടയുന്നതിന് മന്ത്രാലയം നൽകിയ മുൻകരുതൽ നടപടികൾ ലംഘിച്ചതിനു നടപടിയെടുത്തതെന്ന് ട്വിറ്ററിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ മന്ത്രാലയം പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker