ഖത്തർവിദ്യാഭ്യാസം

മാർച്ച് 21 മുതൽ സ്കൂളുകളിലെ ഹാജർ നിലയിൽ കുറവു വരുത്തണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

മാർച്ച് 21 മുതൽ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളിലെയും ഹാജർനില 30 ശതമാനമായി കുറയ്ക്കാൻ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. ബ്ലെൻഡഡ് ലേണിംഗ് സിസ്റ്റമാണ് ഈ സമയത്ത് തുടരുക.

സുരക്ഷിതവും ആരോഗ്യകരവുമായ ഒരു വിദ്യാലയം ഉറപ്പുവരുത്തുന്നതിനായി പൊതു, സ്വകാര്യ സ്കൂളുകളിലെ എല്ലാ ഘട്ടങ്ങളിലെയും ഹാജർ നിരക്ക് 30 ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചതായി മന്ത്രാലയം ട്വീറ്റിലാണ് അറിയിച്ചത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker