Qatar

റമദാനിൽ ഫഹസ് കേന്ദ്രങ്ങളുടെ പ്രവർത്തനസമയം പ്രഖ്യാപിച്ചു

വിശുദ്ധ റമദാൻ മാസത്തിൽ (2022) ഫാഹെസ് മാനേജ്‌മെന്റ് അതിന്റെ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ചു.

റമദാൻ മാസത്തിൽ അൽ മസ്‌റൂവ, വാദി അൽ ബനാത്ത്/മെസൈമീർ, അൽ ഷഹാനിയ/അൽ എഗ്ദ, അൽ വക്ര/അൽ വുഖൈർ എന്നിവിടങ്ങളിലെ പരിശോധനാ കേന്ദ്രങ്ങൾ രാവിലെ 6 മുതൽ വൈകിട്ട് 4 വരെ തുറന്ന് പ്രവർത്തിക്കുമെന്നും ഉച്ചക്ക് 3.30നു ഗേറ്റ് അടച്ചിടുമെന്നും ട്വിറ്റർ അക്കൗണ്ടിൽ അറിയിച്ചു.

രാവിലെ 7 മണിക്ക് തുറക്കുന്ന മദീനത്ത് അൽ ഷമാൽ/എക്‌സ്‌റ്റേണലിലെ മൊബൈൽ ഇൻസ്‌പെക്ഷൻ യൂണിറ്റ് 2, 4 എന്നിവ അവസാന സമയത്തിന് ഉച്ചയ്ക്ക് 12 മണി വരെ പ്രവർത്തിക്കുമെന്നും ഇതിനു 15 മിനുട്ടു മുൻപ് ഗേറ്റ് അടക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button