Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CRIMEQatar

ഖത്തറിലേക്കു നിരോധിത മയക്കുമരുന്നു കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി

എയർ കാർഗോ ആൻഡ് പ്രൈവറ്റ് എയർപോർട്ട് കസ്റ്റംസിലെ തപാൽ കൺസൈൻമെന്റ് വിഭാഗം ഖത്തറിലേക്ക് ഷാബോ (ഷാബു) കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. കടലാസ് ഫയലുകൾ ഉൾപ്പെടെയുള്ള സ്റ്റേഷനറി സാധനങ്ങൾ കയറ്റി അയച്ചതിനൊപ്പമാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.

പിടിച്ചെടുത്ത വസ്തുക്കളുടെ ആകെ ഭാരം 499 ഗ്രാമായിരുന്നു. ഉദ്യോഗസ്ഥർ ഇവ രാജ്യത്തെ സുരക്ഷാ അധികാരികൾക്ക് കൈമാറി. രാജ്യത്തേക്ക് അനധികൃത വസ്തുക്കൾ കൊണ്ടുപോകുന്നതിനെതിരെ അധികൃതർ തുടർച്ചയായ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button