ഹൃദയാഘാതം മൂലം മലയാളി യുവാവ് ഖത്തറിൽ അന്തരിച്ചു

ഖത്തറില്‍ ഹൃദയാഘാതം കണ്ണൂര്‍ സ്വദേശി ജാഫര്‍ മുഹമ്മദ് അന്തരിച്ചു. മുപ്പത്തിയഞ്ചു വയസായിരുന്നു. ഖത്തറിലെ സാമൂഹിക, സാംസ്‌കാരിക, സേവന പ്രവര്‍ത്തനങ്ങളിൽ നിരന്തര സാന്നിധ്യമായിരുന്നു ഇദ്ദേഹം.

മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഇന്ന് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Exit mobile version