QatarSports

ഫിഫ ലോകകപ്പ് ഖത്തർ 2022ന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഏപ്രിലിൽ ദോഹയിൽ നടക്കും

2022ലെ ഫിഫ ലോകകപ്പ് ഖത്തറിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ നറുക്കെടുപ്പ് ഏപ്രിൽ ആദ്യം ദോഹയിൽ നടക്കും. കോവിഡ് മൂലം പല യോഗ്യത പ്ലേ-ഓഫുകളും ജൂണിലേ മാത്രമേ നടക്കൂ എന്നതിനാൽ, പങ്കെടുക്കുന്ന 32 പേരെയും അപ്പോൾ അറിയാൻ കഴിയില്ല.

ലോകകപ്പിന്റെ ഉദ്ഘാടന മത്സരം 2022 നവംബർ 21ന് ആരംഭിക്കും. ഖത്തറിന്റെ സംസ്കാരം കണ്ടെത്താൻ ലോകമെമ്പാടുമുള്ള ആരാധകർക്ക് അവസരമൊരുക്കുന്ന ടൂർണമെന്റിന്റെ വേദികൾ അടുത്തായതിനാൽ ഒരു ദിവസം ഒന്നിൽ കൂടുതൽ മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button