ദോഹ എക്സ്പോ സന്ദർശകർക്കായി ഹയ്യ കാർഡ് ആക്റ്റിവേറ്റ് ചെയ്യും

എക്‌സ്‌പോ 2023 ദോഹയുടെയിൽ പങ്കെടുക്കുന്നതിനായി സന്ദർശകർക്കായി “ഹയ്യ” കാർഡ് ആക്റ്റിവേറ്റ് ചെയ്യുമെന്ന് എക്‌സ്‌പോ 2023 ദോഹ ആതിഥേയത്വം വഹിക്കുന്നതിനുള്ള നാഷണൽ കമ്മിറ്റി സെക്രട്ടറി ജനറൽ മുഹമ്മദ് അലി അൽ ഖൂരി വെളിപ്പെടുത്തി.

ഹയ്യ കാർഡ് ആക്ടിവേറ്റ് ചെയ്യുന്നതിന് നിരവധി നിബന്ധനകൾ ഉണ്ടാകുമെന്നും അത് ഉടൻ പ്രഖ്യാപിക്കുമെന്നും ഖത്തർ സന്ദർശിക്കുന്നതിന് മുമ്പ് അവ അവലോകനം ചെയ്യേണ്ടതുണ്ടെന്നും അൽ ഖൂരി വിശദീകരിച്ചു.

2023 ഒക്‌ടോബർ മുതൽ 2024 മാർച്ച് വരെ നടക്കുന്ന എക്‌സ്‌പോയ്‌ക്ക് ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പിലാണ് ഖത്തർ.

Exit mobile version