CRIMEQatar

ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ വീണ്ടും മയക്കുമരുന്നു വേട്ട

ഖത്തറിലേക്കു മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഹമദ് ഇന്റർനാഷണൽ എയർപോർട്ട് കസ്റ്റംസ് തകർത്തു. ഒരു യാത്രക്കാരൻ തന്റെ ലഗേജിനൊപ്പം നിരോധിത വസ്തുക്കൾ കൊണ്ടുവരാൻ ശ്രമിച്ചത് കസ്റ്റംസ് ഇൻസ്പെക്ടറാണ് പരാജയപ്പെടുത്തിയത്.

ബാഗിൽ 2.750 കിലോ ഭാരമുള്ള ഷാബോ നിറച്ച ഒരു കൂട്ടം ടവലുകളും 5 കിലോ ഭാരമുള്ള പൊതിഞ്ഞ കഷണങ്ങളും 331.1 ഗ്രാം ഹാഷിഷും കണ്ടെത്തി. യാത്രക്കാരനെതിരെ നിയമനടപടികൾ സ്വീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button