QatarUpdates

ലെഖ്‌വെയർ ഇന്റർസെക്‌ഷൻ നാളെ മുതൽ അടച്ചിടും

റോഡ് അടയാളപ്പെടുത്തൽ ജോലികൾ പൂർത്തിയാക്കാൻ നാളെ (ജനുവരി 6) തുടങ്ങി ശനിയാഴ്ച (ജനുവരി 8) വരെ എല്ലാ രാത്രിയിലും 1 മണി മുതൽ 6 വരെ വലത്തേക്കുള്ള തിരിവ് ഒഴികെയുള്ള 4 ദിശകളിലേക്കും ലെഖ്‌വെയർ ഇന്റർസെക്‌ഷൻ പൂർണ്ണമായി അടച്ചിടുമെന്ന് അഷ്ഗൽ പ്രഖ്യാപിച്ചു.

ഈ സമയത്ത്, റോഡ് ഉപയോക്താക്കൾ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരാൻ കോർണിഷ് സ്ട്രീറ്റും ഒനൈസ സ്ട്രീറ്റും ഉപയോഗിക്കുന്നതിനായി അടുത്ത ഇന്റർസെക്ഷനിലേക്കു പോകാൻ ലെഖ്‌വെയർ ഇന്റർസെക്ഷനിൽ നിന്ന് വലത്തേക്ക് തിരിയേണ്ടതുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button