KeralaQatar

ഖത്തറിൽ വാഹനപകടത്തില്‍ മലയാളി മരിച്ചു

ഖത്തറിൽ വാഹനപകടത്തില്‍ മലയാളി മരിച്ചു. അൽ ഖോറിൽ വച്ചുണ്ടായ അപകടത്തിൽ പാലക്കാട് സ്വദേശിയായ സുലൈമാന്‍ ഇബ്രാഹിമാണ് മരണപ്പട്ടത്.

കഴിഞ്ഞ 15 വര്‍ഷത്തോളമായി ഖത്തറിലുള്ള അദ്ദേഹം ഉമ് സലാല്‍ അലിയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. 67 വയസാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button