എസ്എംഎസ് സന്ദേശങ്ങൾ അബദ്ധവശാൽ അയക്കപ്പെട്ടിട്ടുണ്ടെന്ന അറിയിപ്പുമായി എംഎംഇ

ഖത്തറിലെ ജനങ്ങളിൽ പലർക്കും എസ്എംഎസ് സന്ദേശങ്ങൾ അബദ്ധവശാൽ അയക്കപ്പെട്ടിട്ടുണ്ട് എന്ന അറിയിപ്പു നൽകി മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം.

ഇലക്ട്രോണിക് സിസ്റ്റത്തിൽ നടക്കുന്ന അപ്ഡേറ്റു മൂലമാണ് ഇത്തരത്തിൽ സന്ദേശങ്ങൾ വരുന്നതെന്നും അതിൽ ക്ഷമാപണം നടത്തുന്നുവെന്നും അവർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

Exit mobile version