ഖത്തര്‍ പ്രവാസി നാട്ടില്‍ വെച്ച് ഹൃദയാഘാതം വന്നു നിര്യാതനായി. ഹോളി ബ്രോ ഗ്രൂപ്പിലെ ലിമോസിന് ജീവനക്കാരനായിരുന്ന തളിക്കുളം കറുപ്പം വീട്ടില്‍ മുഹമ്മദ് ഇഖ്ബാല്‍ ആണ് മരിച്ചത്.
ആരിഫയാണ് അൻപത്തിരണ്ടു വയസുകാരനായ ഇദ്ദേഹത്തിന്റെ ഭാര്യ. ആദില്‍, ഇസാന്, അലീന മക്കളാണ്. സഹോദരന് സമീറും ഹോളി ബ്രോ ഗ്രൂപ്പിലെ ജീവനക്കാരനാണ്.