KeralaQatar

ഹൃദയാഘാതം മൂലം ഖത്തറിൽ മലയാളി അന്തരിച്ചു

ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. 49 വയസുകാരനായ ആലപ്പുഴ ജില്ല വീയപുരം സ്വദേശി ബിനു യോഹന്നാന്‍ വര്‍ഗീസാണ് മരിച്ചത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഖത്തറിലെ പ്രമുഖ മലയാള സംരംഭമായ ബി പോസിറ്റീവ് ഗ്രൂപ്പിന്റെ ഗ്രീന്‍ പ്രിന്റില്‍ ബൈന്‍ഡിംഗ് ജീവനക്കാരനായിരുന്നു ബിനു യോഹന്നാൻ വർഗീസ്.

റെജിയാണ് ഭാര്യ. ബിന്‍സി, റിന്‍സി എന്നിവര്‍ മക്കളാണ്. മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോകാനുളള ശ്രമത്തിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button