KeralaQatar

ഖത്തർ വ്യവസായി നാട്ടിൽ വെച്ചു നിര്യാതനായി

ഖത്തര്‍ വ്യവസായിയും സാമൂഹിക പ്രവത്തകനുമായ അബ്ദുല്‍ റസാഖ് പടുപ്പുങ്ങല്‍ എന്ന ഇപ്പു നാട്ടില്‍ വെച്ചു നിര്യാതനായി. മലപ്പുറം വാണിയമ്പലം സ്വദേശിയായ ഇദ്ദേഹം വെല്ലൂര്‍ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്.

45 വയസുള്ള ഇദ്ദേഹം ഖത്തറില്‍ ഓട്ടോ ഗള്‍ഫ് ട്രേഡിംഗ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. റൈഹാനത്ത് ഭാര്യയും മലീഹ (13 വയസ്സ്), മുഹമ്മദ് മെഹ്ഫില്‍ (12 ), മുഹമ്മദ് മന്‍ഹല്‍ (9), മാവിയ (4) എന്നിവര്‍ മക്കളുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button