QatarWeather

ഖത്തറിന്റെ പല ഭാഗങ്ങളിലും മഴ പെയ്തു, വീഡിയോ കാണാം

ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്നു മഴ ലഭിച്ചു. കാലാവസ്ഥാ വകുപ്പ് തങ്ങളുടെ പ്രവചനത്തിൽ വാരാന്ത്യത്തിൽ മഴക്കു സാധ്യതയുണ്ടെന്നു പ്രവചിച്ചിരുന്നു.

രാജ്യത്തിന്റെ ഓരോ ഭാഗത്തും വ്യത്യസ്തമായ തീവ്രതയോടെയാണു മഴ ലഭിച്ചത്. ഇപ്പോഴും ആകാശം മേഘാവൃതമായതിനാൽ ഇനിയും മഴക്കുള്ള സാധ്യതയുണ്ട്.

ഖത്തർ കാലാവസ്ഥാ വകുപ്പ് പങ്കുവെച്ച വീഡിയോ കാണാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button