Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ഖത്തർ

സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിൽ നിർദ്ദേശവുമായി ഖത്തർ ആഭ്യന്തരമന്ത്രാലയം

ഖത്തറിൽ സാമ്പത്തിക ഇടപാടുകൾ ഓൺലൈൻ വഴി നടത്താൻ ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. ജനങ്ങളുടെ സുരക്ഷാ മുൻകരുതലുകൾ അടിസ്ഥാനമാക്കിയാണ് ഇതു പറയുന്നതെന്നും മന്ത്രാലയം വിശദീകരിച്ചു.

“കൂടുതൽ പണം നിങ്ങളുടെ കൈവശം വക്കുന്നതിനു പകരം ബാങ്കുകളുടെയും സാമ്പത്തിക സ്ഥാപനങ്ങളുടെയും മൊബൈൽ അപ്ലിക്കേഷൻ, ഇ ചാനൽസ് എന്നിവ വഴി സാമ്പത്തിക ഇടപാടുകൾ നടത്താൻ ശ്രദ്ധിക്കണം. സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്വമാണ്.” ട്വിറ്റർ പോസ്റ്റിൽ മന്ത്രാലയം വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker