ആരോഗ്യംഖത്തർ

കൊവിഡ് പിസിആർ പരിശോധന നടത്താൻ ഒരു ആരോഗ്യകേന്ദ്രത്തിനു കൂടി അംഗീകാരം

കൊറോണ വൈറസ് ബാധ കണ്ടെത്താനുള്ള പിസിആർ പരിശോധന ഇനി മുതൽ അൽ ഖൈസയിലുള്ള അൽ സലാം മെഡിക്കൽ പോളിക്ലിനികിലും നടത്താം. ഇതടക്കം 46 സ്വകാര്യ ആരോഗ്യ സൗകര്യങ്ങളാണ് കോവിഡ് പരിശോധനയ്ക്ക് അംഗീകരിച്ചിട്ടുള്ളത്.

1 – അൽ ഇമാദി ഹോസ്പിറ്റൽ
2 – തുർക്കിഷ് ഹോസ്പിറ്റൽ
3 – ദോഹ ക്ലിനിക് ഹോസ്പിറ്റൽ
4 – അൽ അഹ്ലി ഹോസ്പിറ്റൽ
5 – ക്വീൻ ഹോസ്പിറ്റൽ
6 – ഡോ. മൂപ്പൻസ് ആസ്റ്റർ ഹോസ്പിറ്റൽ
7 – മാഗ്രിബി സെന്റർ ഫോർ ഐ, ഇഎൻ‌ടി, ഡെന്റൽ
8 – എലൈറ്റ് മെഡിക്കൽ സെന്റർ
9 – വെസ്റ്റ് ബേ മെഡി കെയർ
10 – സിറിയൻ അമേരിക്കൻ മെഡിക്കൽ സെന്റർ
11 – ഫ്യൂച്ചർ മെഡിക്കൽ സെന്റർ
12 – ഡോ. ഖാലിദ് അൽ ഷെയ്ഖ് അലിസ് മെഡിക്കൽ സെന്റർ
13 – അൽ ജുഫൈരി ഡയഗ്നോസിസ് ആൻഡ് ട്രീറ്റ്മെൻറ്
14 – അൽ അഹ്മദാനി മെഡിക്കൽ സെന്റർ
15 – ഇമാര ഹെൽത്ത് കെയർ
16 – കിംസ് ഖത്തർ മെഡിക്കൽ സെന്റർ
17 – അലവിയ മെഡിക്കൽ സെന്റർ
18 – ആസ്റ്റർ മെഡിക്കൽ സെന്റർ പ്ലസ് – അൽമുന്തസ
19 – അൽ ജമീൽ മെഡിക്കൽ സെന്റർ
20 – അറ്റ്ലസ് മെഡിക്കൽ സെന്റർ
21 – അൽ തഹ്‌രിർ മെഡിക്കൽ സെന്റർ
22 – നസീം അൽ റബീ മെഡിക്കൽ സെന്റർ ദോഹ
23 – നസീം അൽ റബീ മെഡിക്കൽ സെന്റർ
24 – ന്യൂ നസീം അൽ റബീഹ് മെഡിക്കൽ സെന്റർ
25 -ആസ്റ്റർ മെഡിക്കൽ സെന്റർ – അൽ ഖോർ
26 – അൽ കയാലി മെഡിക്കൽ സെന്റർ
27 – അബീർ മെഡിക്കൽ സെന്റർ
28 – അൽ എസ്രാ പോളിക്ലിനിക്
29 –  വാല്യൂ മെഡിക്കൽ കോംപ്ലക്സ്
30 – ഏഷ്യൻ മെഡിക്കൽ സെന്റർ W.LL
31 – ഡോ. മഹേർ അബ്ബാസ് പോളിക്ലിനിക്
32 – സിദ്ര മെഡിസിൻ
33 – അൽ മൻസൂർ പോളിക്ലിനിക്
34 – നോവ ഹെൽത്ത് കെയർ
35 – അൽ സുതാൻ മെഡിക്കൽ സെന്റർ
36 – അൽ ഫർദാൻ മെഡിക്കൽ വിത്ത് നോർത്ത് വെസ്റ്റേൺ മെഡിസിൻ
37- റാഹ മെഡിക്കൽ സെന്റർ W.L.L
38- അൽ ഷെഫ പോളുക്ലിനിക് ഡി-റിംഗ് റോഡ്
39 – പ്ലാനറ്റ് മെഡിക്കൽ സെന്റർ
40- ഖത്തർ പെട്രോളിയം- അൽ സലത
41- അൽ ഷെഫ പോളിക്ലിനിക് – അൽ ഖരൈതിയത്ത്
42 – ആസ്റ്റർ മെഡിക്കൽ സെന്റർ പ്ലസ്
43- വെൽകെയർ പോളിക്ലിനിക്
44- തഡാവി മെഡിക്കൽ സെന്റർ
45 -അൽ സലാം മെഡിക്കൽ പോളിക്ലിനിക് – ഐൻ ഖാലിദ്
46 -അൽ സലാം മെഡിക്കൽ പോളിക്ലിനിക് – അൽ ഖൈസ

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker