അപ്ഡേറ്റ്സ്ഖത്തർ
മെട്രോ എക്സ്പ്രസ് സേവനം ലുസൈൽ മറീന വരെ നീട്ടി
ഖത്തർ റെയിലിന്റെ ആവശ്യാനുസരണം സവാരി പങ്കിടുന്നതിനുള്ള സൗജന്യസേവനമായ മെട്രോ എക്സ്പ്രസ്, ലുസൈൽ മറീന ഡിസ്ട്രിക്റ്റിലേക്ക് സേവനങ്ങൾ വ്യാപിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.
യാത്രക്കാർക്ക് ഇപ്പോൾ ലെഗ്ടൈഫിയ സ്റ്റേഷനിലെ മെട്രോ എക്സ്പ്രസ് സേവനം ഉപയോഗിച്ച് ലുസൈൽ മറീനയിലേക്ക് പോകാമെന്ന് ട്വിറ്ററിൽ ദോഹ മെട്രോയും ലുസൈൽ ട്രാമും വ്യക്തമാക്കി.
#Metroexpress expands services to Lusail Marina district#Qatarhttps://t.co/yh3HQne1e2
— The Peninsula Qatar (@PeninsulaQatar) October 28, 2020