അപ്‌ഡേറ്റ്സ്ഖത്തർ

ഖത്തറിൽ ഹോം ക്വാറൻറീൻ ലംഘനത്തിന് അറസ്റ്റിലായവരുടെ വിവരങ്ങൾ പുറത്തുവിട്ട് മന്ത്രാലയം

കൊവിഡ് വ്യാപനം തടയാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ഹോം ക്വാറന്റീൻ ആവശ്യകതകൾ ലംഘിച്ച അഞ്ചു പേരെ അധികൃതർ ഇന്നലെ അറസ്റ്റ് ചെയ്തു. ഇവരെ പ്രൊസിക്യൂഷൻ നടപടികൾക്കു ഹാജരാക്കിയിട്ടുണ്ട്. അറസ്റ്റിലായവർ:

1- അബ്ദുൽ ഹാദി മുഹമ്മദ് അബ്ദുൽ ഹാദി അൽ ബറൈസ് അൽ മാരി
2- ജാബർ മുഹമ്മദ് സയീദ് അൽ-അസ്വാദ് അൽ മാരി
3- മുഹമ്മദ് മുബാറക് അലി സയീദ് അൽ സഫ്രാൻ
4- ഒമർ മുഹമ്മദ് ഒഡെ ഹിന്ദി
5- നാദിം അബ്ബാസ് മുഹമ്മദ് കാസിം

പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കാനും സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പുവരുത്താനും നിയുക്ത അധികാരികൾ പൗരന്മാരോടും ജീവനക്കാരോടും ആവശ്യപ്പെടുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker